ആ ആ ആ ആ ... എൻ പ്രിയൻ
ഓ ഓ ഓ ഓ ... നല്ലവൻ
ഈ വിധ സ്നേഹിതൻ പാരിലാർ ?
വീണ്ടെടുതോൻ എന്നെ തൻ ചോരയാൽ
1 ലോകമാം കടൽ തിര -തള്ളലിൽ
പൂക്കുമിവൻ പാറയിൻ വിള്ളലിൽ
കൈവിടുകയില്ല അവൻ അല്ലലിൽ
വീഴുകിൽ തൻ സസ്വത കൈകളിൽ
2 ചൂടെഴുന്ന തൻ സസ്വത കൈകളിൽ
കൂടെവന്നു ചേരുമ ചൂളയിൽ
നശ്വരമാല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താൻ തന്നിടും
3 കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ
വീട്ടിലെത്തി വിശ്രമികും വരെ
ഹല്ലേലുയ പാടിടും മോദമായ്
വല്ലഭനാം എൻ പ്രിയൻ മൂലമായ്
Aa aa aa aa... en priyan
Oo oo oo oo... nallavan
Iee vidha snehithan parilar?
Veendeduthon enne than chorayal
1 Lokamam kadal thira-thallalil
Pukumivan paarayin villalil
Kaividukayilla avan allalil
Veezhukil than saswatha kaikalil
2 Choodezhunna than saswatha kaikalil
Koodevannu cheruma choolayil
Naswaramallathoru dhehavum
Ie sareeram maatti than thannidum
3 Koottinunde koodennum ithare
Veettilethi visramikum vare
Hallalujah paadidum modhamai
Vallabhanam en priyan moolamai