ദൈവം നമ്മുടെ സങ്കേതം ബലം
മ കഷ്ടകാലത്തിൽ സമീപ സഹായം
1 ഭൂമി മുഴുവൻ മാറിയെന്നാലും
വൻ പർവതങ്ങൾ സമുദ്രത്തിൽ വീണാലും
അതിൻ’ജലം ഇരച്ചു മുറ്റും കലങ്ങിയാലും
മല കുലുങ്ങിയാലും നാം ഭയപെടില്ല
2 ഒരു നദിയുണ്ട് അതിൻ നീര്തോടുകൾ
അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ
സനധോഷിപ്പികും ദൈവമുണ്ടതിൻ മദ്ധ്യേ
അത് കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും
3 ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങി
അവൻ തന്റ്റെ തിരു ’ശബ്ദം കേൾപിച്ചു
ഭൂമി ’ഉരുകി യെഹോവയുണ്ട് യാകൊബിൻ
ദൈവം നമുകേറ്റം ദുർഗമാകുന്നു
4 വന്നു കാണുവിൻ യാഹിൻ പ്രവർത്തികൾ
ലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പു
ഭൂവിന്നരുതിവരെ യുദ്ധം നിർത്തൽ ചെയുന്നു
വില്ല് ’കുന്തം മുറിച്ചു രഥങ്ങൾ ചുട്ടെരികുന്നു
5 മിണ്ടാതിരുന്നു ദൈവം ഞാൻ ’എന്നറിവിൻ
ഭൂവിൽ ജാതികളുടെ ’ഇടയിൽ ഉന്നതനാകും
സൈന്ന്യങ്ങളുടെ യെഹോവുണ്ടേ
യാകൊബിൻ ദൈവം നമുകേറ്റം ദുർഗമാകുന്നു
Daivam nammude sanketham belam
ma kashta kalathil sameepa sahayam
1 Bhumi muzhuvan mariennalum
Van parvathangal samudrathil veenalum
Athin’jelam irachu muttum kalngiyalum
Mala kulungiyalum nam bhayapedilla
2 Oru nadiunde athin neerthodukal
Athunnathante parisudha nagarathe
Sandoshippikum daivamundathin madhye
Athu kulungathe sahaikum prebhatham thorum
3 Jaathikal krudhichu rajyangal kulungi
Avan thante thiru’sabdam kelpichu
Bhumi’yuruki yehovaundu yakobin
Daivam namukettam durga’makunnu
4 Vannu kanuvin yahin prevruthikal
Lokathilethra sunyatha varuthiyirippu
Bhuvinnaruthivare yudham nirthal cheyunnu
Villu’kundam murichu redhangal chutterikunnu
5 Mindathirunnu daivam njan’ennarivin
Bhuvil jathikalude’idayil unnathanakum
Sainnyangalude yehovaunde
Yakobin daivam namukettam durgamakunnu