ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം

Daivathinu sthothram innum ennekum

Malayalam Christian Songs

1 ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും- എന്റെ
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

2 കാൽവറി മലയിൽ ക്രുശിൽ മരിച്ചൊരു
രക്ഷകനു സ്തോത്രം ഇന്നും എന്നേക്കും

3 പാപ ഭാരത്തിൽ നിന്നെന്നെ രക്ഷിചോരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

4 ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

5 രോഗ ശൈയയിൽ എൻ കൂടെയിരികുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

6 ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

1 Daivathinu sthothram Daivathinu sthothram
Daivathinu sthothram innum ennekum- ente
Daivathinu sthothram innum ennekum

2 Kalvari malayil krusil marichoru
Rekshakanu sthothram innum ennekum

3 Papa bharathil ninnenne rekshichoru
Daivathinu sthothram innum ennekum

4 Alma sakthialennullam nirachoru
Daivathinu stothram innum ennekum

5 Roga saiyayil en koodeirikunna
Daivathinu sthothram innum ennekum

6 Kshamakalathenne kshemamai pottunna
Daivathinu sthothram innum ennekum