എൻ ജീവനെക്കാളും നീ
വലിയതാണ് എനിക്ക് (2)
ആരാധന … ആരാധന …
ആരാധന … ആരാധന …
എൻ പ്രേമഗീതമാം
എൻ യേശുനാഥാ നീ
എൻ ജീവനെക്കാളും നീ
വലിയതാണ് എനിക്ക് (2)
ആരാധന … ആരാധന …
ആരാധന … ആരാധന …
തുല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങേപോലെ യേശുവേ
ജീവനെ സ്വന്തമേ അങ്ങേ മാർവിൽ
ചാരുന്നു ഞാൻ (2)
അങ്ങേപ്പോലെ സ്നേഹിചീടാൻ
ആവതില്ല ആർകുമെ (2)
സ്നേഹമേ പ്രേമമേ അങ്ങേ മാർവിൽ
ചാരുന്നു ഞാൻ (2)
En jeevanekalum nee
Valiyathaneniku (2)
Aaradhana… aaradhana…
Aaradhana… aaradhana…
En premageethamam
En Yeshunada nee
En jeevanekalum nee
Valiyathaneniku (2)
Aaradhana… aaradhana…
Aaradhana… aaradhana…
Thullyam chollan aarumille
Angepole Yeshuve
Jeevane swanthame ange marvil
Charunnu njan (2)
Angeppole snehichedaan
Aavathilla aarkume (2)
Snehame premame ange maarvil
Charunnu njan (2)