1 എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻ ഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
2 ഉന്നം വെച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളിൽ
നിന്നെ മൂടി മറചില്ലേ
3 ജോർദാൻ കലങ്ങി മറിയും
ജീവിത ഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയിൽ
4 നിനകെതിരായി വരും
ആയുധം ഫലികയില്ല
നിന്റെ ഉടയവൻ നിൻ അവകാശം
തന്റെ ദാസരിൽ നീതിയവൻ
1 Enni enni sthuthickuvan
ennamillatha krupakalinal
innayolam than bhujathal
ninne thangiya namame
2 Unnam’vecha vairiyin
Kannin mumpil patharathe
Kanmani’pol kakum karangalil
Ninne mudi marachille
3 Jordan kalangi mariyum
Jeevitha bharangal
Eliyavin puthappevide
Ninte viswasa shodhanayil
4 Ninakethirai varum
Aayudham bhalikayilla
Ninte udayavan nin avakasham
Thante dasaril neethiyaven