എനീകൊത്താശ വരും പർവതം
കർത്താവേ നീ മാത്രം എന്നാളുമേ
1 ആകാശ ’ഭുമികൾകെല്ലാം
ആതി ’ഹെതുവതായവെൻ നീയെ
ആശ്രയം നിന്നിലായത് ’മുതലെൻ
ആധികലകന്നു പരാ
2 എൻ കണ്കൾ ഉയർത്തി ഞാൻ നോക്കും
എൻ കർത്താവെ നിൻ ദയകായ്
എണ്ണിയാൽ തീരാനന്മകൾ തന്നു
എന്നെ അനുഗ്രഹിക്കും
3 എൻ കാല്കൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയെ
കൃപകൾ തന്നും തുണയായി വന്നും
നടത്തുന്നല്ഭുതമായി
4 എൻ ദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുനാലും
നീ വരും നാളിൽ നിന്നോടണഞ്ഞു -
ആനന്ദിചാർത്തിടും ഞാൻ
Ennikotthasha varum parvatham
Karhtave ne mathra’mennalume
1 Aakasha’bhumikalkellam
Athi’hethuvayaven neye
Aasrayam ninnila’yathu’mutalen
Aadi’kalakannu para
2 En kankal uyarthi njan nokum
En karthave nin dayakai
Enniyal thera nanmakal thannu
Enne anugrahikum
3 En kalkal vazutha’thanisham
Enne kathidunnavan neye
Krupakal thannum thunayay vannum
Nadathu’nnalbuthamay
4 En deham mannil marangalum
Njan jeevanodirullaum
Nee varum nalil ninnodananja-
nadicharthidum njan