എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മ്മകള്‍ക്കായ്
സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം - (2)
സുരലോകം സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു (തന്റെ ദേഹമെന്ന...)
പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലതലഞ്ഞു
പാരം കേണിടുംബോള്‍ തിരുമേനി അതില്‍
നിന്റെ വ്യധിയെല്ലാം വഹിച്ചു (പാരം കേണിടുംബോള്‍...)
പല ശോധനകള്‍ വരുബോള്‍
ഭാരങ്ങള്‍ പെരുകിടുംബോള്‍
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമക്കും (നിന്നെ കാത്തു...)
ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
പ്രത്യാശ വര്‍ദിപ്പിച്ചു പാലിച്ചീടും
തന്റെ സ്നേഹം അതിശേയമേ (പ്രത്യാശ വര്‍ദിപ്പിച്ചു...
Ennullame sthuthikka nee parane
Than nanmmakalkkay
Sthuthikkam sthuthikkam
Aennantharangame anu dinavum
Nanniyodae paadi sthuthikkam - (2)
Suralokam sugham vedinju
Ninne thedi vanna edayen
Thante dehamenna thiraseela chinthi
Thava moksha marggam thuranna
Papa rogatthal nee valanje
Thellum aasayillathalanju
Paaram kenidumbol thirumeni athil
Ninte vyadhiyellam vahichu
Pala sodhenakal varumbol
Bhaarangal perukidumbol
Ninne kaatthu sookshichoru kanthenallo
Ninte bhaaramellam chummakum
Aathmavinale nirechu
Aananamullil pakarnu
Prethyasa vardippichu paalicheedum
Thante sheham athiseyame