ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

Ithratholam jayam thanna daivathinu stothram

Malayalam Christian Songs

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം
ഇനിയും കൃപ ’തോന്നി കരുതീടണേ
ഇനിയും നടത്തണേ തിരുഹിതം പോൽ

1 നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടാം

2 സാദ്ധ്യതകളോ അസ്തമിച്ചു പോയിടുമ്പോൾ
സോദരങ്ങളൊ അകന്നങ്ങു മാറിടുമ്പോൾ
സ്നേഹം തന്നു വീണ്ടെടുത്ത യേശു ’നാഥൻ
സകലത്തിലും ജയം തന്നുവല്ലോ

3 ഉയർത്തില്ലെന്നു ശത്രുഗണം വാദികുമ്പോൾ
തകർക്കുമെന്നു ഭീതിയും മുഴകിടുമ്പോൾ
പ്രവർത്തിയിൽ വലിയവൻ യേശുനാഥൻ
കൃപ നല്കും ജയഘോഷം ഉയർത്തിടുവാൻ

Ithratholam jayam thanna daivathinu stothram
Ithuvare karuthiya rekshakanu sthothram
Iniyum krupa’thonni karutheedane
Iniyum nadathane thiruhitham pol

1 Ninnathalla nam daivam namme nirthiyatham
Nediyathalla daivam ellam thannathalle
Nadathiya vidhangal oorthidumpol
Nandiyode nadhanu sthuthi padam

2 Sadhyathakalo asthamichu poyidumpol
Sodharangalo akannangu maridumpol
Sneham thannu veendedutha yeshu’nadhan
Sakalathilum jayam thannuvallo

3 Uyarthillenne shathru’genam vadikumpol
Thakarkumennu bheethiyum muzhakidumpol
Prevarthiyil valiyavan yeshu’nadhan
Kupa nalkum jaya’gosham’uyarthiduvan