നാമെല്ലാരും ഒന്നായി കുടുവോം

Namellarum onnai kuduvom

Malayalam Christian Songs

1 നാമെല്ലാരും ഒന്നായി കുടുവോം
നാഥനെ കൊണ്ടാടി പാടുവോം
ഭുതലത്തിൽ നമ്മെ ക്ഷേമമോടെ കാത്ത
നായകന് സ്തോത്രം ആദരവായ് പാടുവോം

ഹല്ലേലുയ ഗീതം പാടിടാം അല്ലലെല്ലാം മാറി പോകുമേ
വല്ലഭൻ നമുക്ക് നല്ലവനായി ഉണ്ട്
എല്ലാ ദാനങ്ങളും ചെയ്തരുളും എന്നുണ്ട്

2 വാദ്യ ഘോഷത്തോടെ ഏകമായ്
വാനവർ സ്തുതികും നാഥന്റെ
വന്ദ്യ തിരുപാദം എല്ലാവരും തേടി
മന്ദതയകന്നു ഇന്നുമെന്നും പാടുവോം

3 ഏറും ഖേദം എത്രയെന്നാലും
ഏല്ലാറ്റെയും വിലക്കിയല്ലോ
എഴകളിൻ ഭാരം ഏതും ചുമകുന്ന
ഏക കര്ത്താവിനു സാദരം നാം പാടുവോം

4 എല്ലാവിധ ആവശ്യങ്ങളും
നല്ലതുപോൽ ചെയ്തു ’തരുന്ന
എല്ലാ മുട്ടും തീർത്ത നല്ല കര്ത്താവിനു
എല്ലാവരും ചേർന്ന് ഹല്ലെലുയാ പാടുവോം

5 ശത്രുവിനഗ്നി അസ്ത്രങ്ങളാൽ
ശക്തിയറ്റു ക്ഷീണിചിടുമ്പോൾ
ശത്രുവേ ജയിച്ച കർത്തൻ നമുകുണ്ട്
ശുത്തർ കൂട്ടം നാമും നിത്യം സ്തുതി പാടുവോം

6 സർവ ബഹുമാനം സ്തുതിയും
ഉർവിനായകന് മഹത്വം
സർവരും സ്തുതികും സർവ ’വല്ലഭനു
അല്ലും പകലും നാം ഹല്ലേലുയ പാടുവോം

1 Namellarum onnai kuduvom
Nathane kondadi paduvom
Bhuthalathil namme kshemamode kaatha
Nayakanu sthothram aadaravai paduvom

Hallelujah geetham padidam allalellam mari pokume
Vallabhan namukai nallavany’unde
Ella dhanangalum cheitharulum ennunde

2 Vadya ghoshathode ekamai
Vanavar sthuthikum nathante
Vandya thiru padam ellavarum thedi
Mandatha’yakannu innumennum paduvom

3 Erum khedam ethra’ennalum
Ellateyum vilakiyallo
Ezhakalil bharam ethum chumakunna
Eka karthavinu sadaram nam paduvom

4 Ella’vidha aavasyangalum
Nallathupol cheithu’tharunna
Ellamuttum theertha nallakarthavinu
Ellavarum chernnu hallelujah paduvom

5 Shathruvin’agni asthrangalal
Shakthiattu kshinichidumpol
Shathruve jaicha karthan namukunde
Shudhar kutam namum nithyam sthuthi paduvom

6 Sarva behumanam sthuthiyum
Urvi nayakanu mahathwam
Sarvarum sthuthikum sarva’vallabhanu
Allum pakalum nam hallelujah paduvom