നന്ദിയാൽ സ്തുതി പാടാം
എന്നെശുവിനെ ഉള്ളത്തിൽ എന്നും പാടാം
നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവെൻ
1 ചെങ്കടൽ സമമായ ശോധന ’വന്നാൽ
ദുതന്മാർ നിന്മുന്പിൽ പോകുന്നു
വിശ്വാസത്തോടെ ആക്ഞാപികുംപോൾ
ചെങ്കടൽ പിളർന്നു മാറിടും
2 യെരിഹോ മതിലും മുൻപിൽ വന്നാലും
യേശു നിന്റെ മുൻപിൽ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാൽ തകർന്നുവീഴും
3 ദേഹം ദേഹി ആത്മാവും
തളർന്നിടും വേളയിൽ
സ്തുതിഗീതങ്ങൾ പാടിടുമ്പോൾ
കർത്താവു ബലം തന്നിടും
Nandiyal sthuthi padam
Enneyeshuvne ullathil ennum padam
Nallaven vallabhan ennyeshu nallaven
Innumennum mathiyayaven
1 Chengadel samamaya shodana’vannal
Duthanmar ninmunpil pokunnu
Visvasathode aajgapikumpol
Chengadel pilarnnu maridum
2 Yeriho mathilum munpil vannalum
Yeshu ninte munpil pakunnu
Kalangidathe patharidathe
Sthuthikalal thakarnnuvezum
3 Deham dehi atmavum
Thalarnnidum velayilum
Sthuthigethangal padidumpol
Karthavu balam thannidum