എപോഴും ഞാൻ സന്തോഷികും -എൻ യേശു എന്റെ ഗാനം
Epozum njan santhoshikum en yeshu ente ganam
1 എപോഴും ഞാൻ സന്തോഷികും -എൻ യേശു എന്റെ ഗാനം
എല്ലാടവും ആഘോഷിക്കും -എൻ രക്ഷകന്റെ ദാനം
യേശുവേ നീ സ്വർഗത്തിൽ -എന്റെ നാമം എഴുതി
ആരും എടുകാത്ത ഈ ഭാഗ്യം എൻ സന്തോഷം
2 നിൻ രാജ്യത്തിനോരന്ന്യ്നായി-ഭുമിയിൽ ഞാൻ ഉഴന്നു
നീ വന്നതലെ ധന്യനായ് -പ്രവേശനം നീ തന്നു
3 മഹത്വമുള്ള രക്ഷക നീ തന്നെ സ്വർഗ്ഗ വാതിൽ
സ്വർഗീയ ഗീതങ്ങൾ ഇതാ ധ്വനികുന്നെന്റെ കാതിൽ
4 ഈ ലോകത്തിൽ ഓർ മനവും-എനികില്ലെങ്കിലെന്തു
സ്വർഗീയ പേരും സ്ഥാനവും -തരും എൻ ദിവ്യബന്ധു
5 എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്യം
എൻ യേശു ശക്തൻ'കാക്കും താൻ - രക്തത്തിൻ സമ്പാദ്യം
6 മൃത്യുവിൻ നാൾ സമീപിച്ചാൽ -ഇങ്ങില്ല ക്ലേശം താപം
എൻ ജീവൻ ക്രിസ്തൻ ആകയാൽ -മരികയാലും ലാഭം
1 Epozum njan santhoshikum-en yeshu ente ganam
Elladavum aagoshikum-en rakshakante danam
Yeshuve nee swargathil-ente namam ezuthi
aarum edukatha ie bhagyam en santhosham
2 Nin rajayathi'norannynay-bhumiyil njan uzannu
Nee vannathale dhanyanay-prveshanam nee thannu
3 Mathawmulla rakshaka ne thanne swarga vathil
Swargeya geethangal itha dhwnikunnente kathil
4 Ie lokathil oor manavum-enikillenkilenthu
Swergeeya perum sthanavum-tharum en divyabendu
5 En namam maychukalavan-pishchinal asadyam
En Yeshu shakthan'kakum thaan-
than rekthathin sambadyam
6 Mrithuvin nal samepichatal-ingilla klesham thapam
En jeevan kristhan aakayal-marikayalum labham