Missionary Profile

Pr.Thomas George

Kuwait, Kuwait, Kuwait

P

About

ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ സഭയിലേക്ക് അടുത്ത മൂന്നു വർഷത്തേക്ക് കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ തോമസ് ജോർജ് (മനോജ്‌ പാസ്റ്റർ ) ചാർജ് എടുത്തു. ദൈവദാസന്റെ ശുശ്രൂഷ ദൈവസഭക്കും,ഈ ദേശത്തിനും ഒരു അനുഗ്രഹമായി തീരട്ടെ എന്നു ആശംസിക്കുന്നു..