Indian Christians
United across the worldSongs
Ennu nee vannidum ente priya thava
എന്നു നീ വന്നീടുമെന്റെ പ്രിയാ തവ പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ 1 ഈശനാമൂലനങ്ങൂറ്റമടിക്കുന്ന- ക്ലേശസമുദ്രമാണീയുലകം ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി ക...
ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ ...
Thedi vannu doshiyaam enneyum enneyum naadhaa ithramaam sneham uyir koduthenikkaay mannavaa varnnippaan eluthallayenikku thedi vannu doshiyaam enneyum enneyum naadhaa kshonithale ksheenam bhavicheedaathenneyum naad...
Aarppin naadam uyarunnithaa hallelujah hallelujah mahathwathin raajan ezhunnallunnu koythinte adhipanavan (aarppin) poyeedaam van koythinaay vilanja vayalukalil nedeedaan ee lokathekkaal vilayerumaathmaavine (poye...
En Yeshu Allathillenikku Orashrayam
En Yeshu allathillenikku Orashrayam bhoovil Nin maarvil allathillenikku Vishramam vere Ee paarilum parathilum Nisthulyan en priyan En Rakshaka en Daivame Nee allathillarum En Yeshu mathram mathi Enikkethu ner...
ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്രത്തോളമെന്നെ കൊണ്ടു വന്നീടുവാൻ ഞാനുമെൻ കുടുംബവും എന്തുള്ളു? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുൻപിൽ? ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ ...
കാണുന്നു ഞാന്‍ വിശ്വാസത്താല്‍ എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2 ) കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍ വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ (2 ) 1 അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍ എന്...